Latest News

എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി

എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി
X

കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സിറ്റി ഹൗസ് ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.

എസ്ഡിപിഐ പ്രഥമ ദേശീയ പ്രസിഡണ്ട് ഇ അബൂബക്കര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം പ്രൊഫസര്‍ പി കോയ, എസ്ഡിടിയു സംസ്ഥാന പ്രസിഡണ്ട് എ വാസു, കെപിസിസി വക്താവ് കെ സി അബു, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് രമേശ് നന്മണ്ട, ലോക കേരള സഭ അംഗം പി കെ കബീര്‍ സലാല, ദളിത് ക്രൈസ്തവ മൂവ്‌മെന്റ് ആക്ടിവിസ്റ്റ് ജോണ്‍സണ്‍ നെല്ലിക്കുന്ന് , ദളിത് ആക്ടിവിസ്റ്റ് ബാബു എലത്തൂര്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ ട്രഷറര്‍ അബ്ദുസ്സലാം നരിക്കുനി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി കെ ഉസ്മാന്‍ , അജ്മല്‍ ഇസ്മായില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ലസിത ടീച്ചര്‍, മഞ്ജുഷ മാവിലാടം, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് കെ കെ ഫൗസിയ, ജനറല്‍ സെക്രട്ടറി റംഷീന ജലീല്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ വി ജമീല ടീച്ചര്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ബാസിത് അലി, തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍, സാമൂഹ്യ പ്രവര്‍ത്തകരായ റസൂല്‍ ഗഫൂര്‍, റഷീദ് മക്കട, എസ്ഡിടിയു ജില്ലാ പ്രസിഡണ്ട് സലീം കാരാടി, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് പ്രതിനിധി മുസ്തഫ, ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി അംഗം സലീം വെള്ളിമാടുകുന്ന്, എന്‍ സി എച്ച് ആര്‍ ഒ ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ഷറഫുദ്ദീന്‍, പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ സെക്രട്ടറി ബഷീര്‍ തായ്‌നാരി, ആക്‌സസ് ഇന്ത്യ ചെയര്‍മാന്‍ കെഅബ്ദുല്‍ അസീസ്, അസ്‌ലം പേരാമ്പ്ര, ഡോ: അനസ് നിലമ്പൂര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡണ്ട് കെ കെ കബീര്‍, ജില്ല സെക്രട്ടറി എം.സി സക്കീര്‍ , അബ്ദുല്‍ ഗഫൂര്‍ ന്യൂസ് കേരള, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ വിഎസ് അബൂബക്കര്‍ , അഡ്വ രാജു അഗസ്റ്റിന്‍, നൂറുദ്ദീന്‍ പയ്യോളി, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വാഹിദ് ചെറുവറ്റ, ജലീല്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് എ പി നാസര്‍, ജില്ല സെക്രട്ടറിമാരായ കെ ഷമീര്‍, പിടി അഹമ്മദ്, കെപി ഗോപി , റഹ്മത്ത് നെല്ലൂളി, ജില്ലാ ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ടി അബ്ദുല്‍ ഖയ്യൂം, ഇ. നാസര്‍, പി വി ജോര്‍ജ് , ജുഗല്‍ പ്രകാശ്, അഡ്വ. ഇ കെ മുഹമ്മദലി, അഡ്വ മുഹമ്മദ് റഫീഖ്, കെവിപി ഷാജഹാന്‍, എം പി കുഞ്ഞമ്മദ് എടവരാട്, എഞ്ചിനിയര്‍ എം.എ സലീം, ടി പി മുഹമ്മദ്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍, വിവിധ സാമൂഹിക, സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാന പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനവും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it