Latest News

സോഷ്യല്‍ ഫോറത്തിന്റെ മസ്‌കറ്റ്-കൊച്ചി ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു

സോഷ്യല്‍ ഫോറത്തിന്റെ മസ്‌കറ്റ്-കൊച്ചി ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു
X

മസ്‌ക്കറ്റ്: സോഷ്യല്‍ ഫോറം ചാര്‍ട്ടേഡ് വിമാനം മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടു. കൈക്കുഞ്ഞുങ്ങളും, സ്ത്രീകളും, രോഗികളും ഉള്‍കൊള്ളുന്ന 180 യാത്രികരാണ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

നാടണയാന്‍ ആഗ്രഹികുന്ന പ്രവാസികളെ സഹായികുവാനായി സോഷ്യല്‍ ഫോറം ഒമാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it