- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത
BY NSH15 March 2023 1:41 AM GMT

X
NSH15 March 2023 1:41 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആദ്യം മഴ കിട്ടിത്തുടങ്ങും.
വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
അജ്മീര്‍ ദര്‍ഗ കേസിലെ അന്തിമവാദം ജൂലൈ 19ന് തുടങ്ങും
1 Jun 2025 6:28 AM GMTയുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു
1 Jun 2025 6:04 AM GMTകോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പതിനെട്ടുകാരന് മരിച്ചു
1 Jun 2025 5:42 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMTഗസയിലെ 20 ജൂതത്തടവുകാരെ കൊന്നത് ഇസ്രായേല്‍ സൈന്യമെന്ന് ഹാരെറ്റ്സ്
1 Jun 2025 5:12 AM GMT