- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാവശ്ശേരിയില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
BY BSR9 Jan 2020 2:12 PM GMT

X
BSR9 Jan 2020 2:12 PM GMT
മട്ടന്നൂര്‍: ചാവശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജ് വിദ്യാര്‍ഥി പുന്നാട് സ്വദേശി റാഫിദ്(20) ആണ് മരിച്ചത്. ചാവശ്ശേരി ടൗണില്‍ ഗ്രാമീണ ബാങ്കിന് സമീപം രാവിലെ 10.30ഓടെയാണ് അപകടം. കോളജിലേക്ക് പോവുന്നതിനിടെ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് സംശയം. എന്നാല്‍, അപകടസമയം സമീപത്ത് ഒരു ബസ്സുണ്ടായിരുന്നതിനാല്‍ ബസാണ് അപകടത്തിനിടയാക്കിയതെന്ന് ചിലര്‍ ആരോപിച്ചത് സംശയത്തിന് കാരണമായി. ഉടന്‍ തന്നെ റാഫിദിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. മട്ടന്നൂര്‍ പോലിസ് കേസെടുത്ത് ബൈക്ക് യാത്രികനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മീത്തലെ പുന്നാട് റിസ് വാന മന്‍സിലില്‍ ഉമര്‍കുട്ടിയാണ് റാഫിദിന്റെ പിതാവ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















