- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമ്പാനൂരില്‍ നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍
ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നേരമാണ് പോലിസ് പിടികൂടിയത്.
BY SRF4 May 2019 4:18 PM GMT

X
SRF4 May 2019 4:18 PM GMT
തിരുവനന്തപുരം: തമ്പാനൂരില്‍ നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശിയെ പോലിസ് പിടികൂടി. ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നേരമാണ് പോലിസ് പിടികൂടിയത്. വ്യക്തമായ രേഖകള്‍ പോലിസിനു മുമ്പില്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്കായിട്ടില്ല.കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സും പോലിസും തമ്പാനൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തു. 35 വയസ്സ് തോന്നിക്കുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായി മറുപടി നല്‍കുന്നില്ല. ഇയാള്‍ ശ്രീലങ്കന്‍ ഭാഷമാത്രമാണ് സംസാരിക്കുന്നത്. പോലിസിന് ശ്രീലങ്കന്‍ ഭാഷ അറിയാത്ത് ചോദ്യം ചെയ്യലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ദേശീയ അന്വേഷണ ഏജന്‍സിയെയും മറ്റ് വിഭാഗങ്ങളെയും സംസ്ഥാന പോലിസ് വിവരം കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
13 May 2025 10:38 AM GMTഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMT