Latest News

ശഹീദ് ഷാന്‍ അനുസ്മരണം വ്യാഴാഴ്ച ഈരാറ്റുപേട്ടയില്‍

ശഹീദ് ഷാന്‍ അനുസ്മരണം വ്യാഴാഴ്ച ഈരാറ്റുപേട്ടയില്‍
X

ഈരാറ്റുപേട്ട: ആര്‍എസ്എസ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ കൊലപ്പെടുത്തിയ ഷഹീദ് ഷാന്‍ അനുസ്മരണം നാളെ വൈകിട്ട് 6.30ന് ഈരാറ്റുപേട്ട മുട്ടം കവലയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സോണല്‍ സെക്രട്ടറി എം എച് ഷിഹാസ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം സാദിഖ് മന്നാനി, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് അജ്മല്‍ സി പി, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റസിയ ഷഹീര്‍, യൂ നവാസ്, അല്‍ത്താഫ് ഹസ്സന്‍, നിസാം ഇത്തിപ്പുഴ, കെഎസ് ആരിഫ്, സഫീര്‍ കുരുവിനാല്‍, സുലൈമാന്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it