- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധ്രുവീകരണ രാഷ്ട്രീയം പറയുന്ന മുന്നണികള്‍ക്ക് എസ്ഡിപിഐ ജനകീയ ബദലാകും: റോയ് അറക്കല്‍
BY NAKN26 Feb 2021 6:04 PM GMT

X
NAKN26 Feb 2021 6:04 PM GMT
പട്ടാമ്പി: ധ്രുവീകരണ രാഷ്ട്രീയം പറയുന്ന മുന്നണികള്‍ക്ക് എസ്ഡിപിഐ ജനകീയ ബദലാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. എസ്ഡിപിഐ പട്ടാമ്പി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ഹമീദ് കൈപ്പുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഖാജാ ഹുസൈന്‍ , ആക്ടിങ് ജില്ലാ പ്രസിഡണ്ട് എം ഉസ്മാന്‍ , എസ് പി അമീര്‍ അലി , ജില്ലാ ജനറല്‍ സെക്രട്ടറി അലവി മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി അലി കൊടുമുണ്ട, കെ ടി യൂസഫ് സംസാരിച്ചു.
Next Story
RELATED STORIES
പ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്
13 Jun 2025 11:23 AM GMTഅഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരേ അധിക്ഷേപ...
13 Jun 2025 11:21 AM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
13 Jun 2025 10:52 AM GMTമരണം പെയ്ത മഹാദുരന്തം: പട്ടോലിയ ജീവിതത്തില്‍ നിന്നു മടങ്ങിയത്...
13 Jun 2025 10:35 AM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMT