- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം: എസ് ഡി പി ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
കുന്ദംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് സരിതാ രവീന്ദ്രനാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിട്ടത്.
BY SRF31 Jan 2019 12:03 PM GMT

X
SRF31 Jan 2019 12:03 PM GMT
തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസില്‍ കുന്നംകുളം വടക്കേക്കാട് എസ് ഡി പി ഐ പ്രവര്‍ത്തകരായ മുഹമ്മദ് റൗഫല്‍, മുഹമ്മദ് നിഷാദ്, മുഹമ്മദ് മുസ്ത, നിഷാദ്, അന്‍വര്‍ അകലാട് എന്നിവരെ കുറ്റക്കാരല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു. കുന്ദംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് സരിതാ രവീന്ദ്രനാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിട്ടത്.
2011ലാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവര്‍ത്തകനായ താരിഖ് അന്‍വറിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് വടക്കേകാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ വെറുതെവിട്ടത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലിസ് കേസെടുത്തത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകനായ ഇആ രാജീവ് ഹാജരായി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















