ബീഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു
BY SHN24 Jan 2019 10:57 AM GMT

X
SHN24 Jan 2019 10:57 AM GMT
പട്‌ന: അജ്ഞാതന്റെ വെടിയേറ്റ് ബിഹാറില്‍ ആര്‍ജെഡി നേതാവ് കൊല്ലപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ നേതാവ് രഘുവീര്‍ റായിയാണ് തന്റെ വീടിനുസമീപം വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ റായിക്കുനേരെ ബെക്കിലെത്തിയ സംഘത്തിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു വെന്ന് ജില്ലാ പോലിസ് മേധാവി ഹര്‍പരീത് കൗര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമസ്തിപുര്‍-ദര്‍ബ്ഗംഗ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
Next Story
RELATED STORIES
താന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT