പി.ഡബ്‌ള്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
BY NAKN10 Feb 2021 2:51 PM GMT

X
NAKN10 Feb 2021 2:51 PM GMT
പരപ്പനങ്ങാടി:യാത്രക്കാര്‍ക്ക് അപകടകരമാകും വിധം പരപ്പനങ്ങാടി കടലുണ്ടിറോഡില്‍അയ്യപ്പന്‍കാവ് ഭാഗത്ത് വീണു കിടക്കുന്ന വന്‍മരം മാറ്റാത്തതില്‍ പ്രതിഷേധിച്ച് പരപ്പനാട് ഡവലപ്‌മെന്റ് ഫോറം (പി.ഡി.എഫ്) പരപ്പനങ്ങാടി പി.ഡബ്‌ള്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. താനൂര്‍ റോഡില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പി.ഡബ്ല്യു.ഡി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഓഫീസര്‍ക്ക് നിവേദനം നല്‍കി. മനാഫ് താനൂര്‍, ഷാജി മുത്താത്തംതറ, പി.പി അബൂബക്കര്‍, പി രാമാനുജന്‍, റഫീഖ് ബോംബെ, ഖാജാ മുഹിയദ്ധീന്‍, സി.സി.എ ഹക്കീം, ഏനു കായല്‍മഠത്തില്‍, മുജീബ് കോഴിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Next Story
RELATED STORIES
കൊല്ലത്തും എറണാകുളത്തും വാഹനാപകടങ്ങളിലായി നാല് മരണം
5 July 2022 3:05 AM GMTജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍
5 July 2022 2:49 AM GMT'നാട്ടൊരുമ 22': പോപുലര്‍ ഫ്രണ്ട് ചാവശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
5 July 2022 2:27 AM GMTവീണ്ടും യുക്രെയ്ന് പതാക സ്നേക്ക് ദ്വീപില്‍
5 July 2022 2:18 AM GMTഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു
5 July 2022 1:41 AM GMTഅമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMT