കോട്ടയത്ത് ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് മറിഞ്ഞു
BY NSH1 Dec 2022 1:46 PM GMT

X
NSH1 Dec 2022 1:46 PM GMT
കോട്ടയം: മൂന്നിലവില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് മതിലില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവറുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Next Story
RELATED STORIES
ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMTസംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; വിലക്കയറ്റം നേരിടാന്‍ 2,000 കോടി
3 Feb 2023 3:51 AM GMT