Top

You Searched For "private bus"

ലോക്ക് ഡൗണ്‍: കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ക്കുനേരേ ആക്രമണം

21 May 2020 4:16 AM GMT
കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്.

കുമളിയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു

2 March 2020 1:31 AM GMT
ബസ്സില്‍ കിടന്നുറങ്ങുകയായിരുന്ന ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയ ബസിന് തീപിടിച്ചത്.

എസ്പിയുടെ വാഹനത്തിന് പിന്നില്‍ സ്വകാര്യബസ്സിടിച്ചു

12 Oct 2019 3:05 PM GMT
കോഴിക്കോട് പറശ്ശിനിക്കടവ് റൂട്ടിലോടുന്ന ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസന്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

തിരൂരങ്ങാടി താലൂക്കില്‍ നാളെ സ്വകാര്യബസ്സ് പണിമുടക്ക്

8 Oct 2019 1:12 PM GMT
ബസ് സര്‍വീസുകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് നിര്‍ത്തലാക്കുക, ബസ് സര്‍വീസുകള്‍ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

21 Sep 2019 6:27 AM GMT
ബസ് ജീവനക്കാരെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

26 Jun 2019 2:41 PM GMT
കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹൈക്കോടതി നേരത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ച കോടതി, നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് കണ്ടെത്തി. വിദഗദ സമിതിയുടെ പഠന റിപോര്‍ട്ടോ, മറ്റു സര്‍ക്കാര്‍ ആശയ വിനിമയങ്ങളോ ഒന്നും തന്നെ ഇല്ലന്ന് ചൂണ്ടിക്കാട്ടി

സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു

24 Jun 2019 7:45 PM GMT
ചെട്ടിയാംകിണര്‍ ഗവ. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ജാസില്‍(17) ആണ് മരിച്ചത്

സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

24 Jun 2019 3:01 PM GMT
ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. റോഡരികില്‍ കൂടി സൈക്കിള്‍ ചവിട്ടി വരികയായിരുന്ന കൃഷ്ണന്‍കുട്ടിയെ ആലുവ-മേനക റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ കൃഷ്ണന്‍ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു

വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ പിടിക്കാന്‍ ജില്ലാ കലക്ടര്‍ റോഡില്‍

24 Jun 2019 12:35 PM GMT
വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കലക്ടര്‍ എസ് സുഹാസ് തന്നെ രംഗത്തിറങ്ങിയത്.ബസ് സ്റ്റോപ്പില്‍ കലക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കലക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കലക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി

സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; 15 ഓളം പേര്‍ക്കു പരിക്ക്

16 Jun 2019 8:05 AM GMT
പെരിന്തല്‍മണ്ണ: പട്ടാമ്പിയില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. 15ഓളം പേര്‍ക്ക് പരിക്കേ...

ബൈക്കില്‍ സ്വകാര്യ ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

31 May 2019 3:58 PM GMT
ഉച്ചയക്ക് ഒന്നരയോടെ ചെറായി പറവൂര്‍ റൂട്ടില്‍ ചെറായി പാടത്തിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ പറവൂരില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെറായില്‍ നിന്നും പോകുന്നതിനിടയില്‍ പറവൂര്‍ പാടത്തിനു സമീപം വെച്ച് സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടല്‍: തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

21 May 2019 3:58 AM GMT
സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു നല്‍കിയ ഹരജിയാലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഇടക്കാല ഉത്തരവ്

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യ നിര്‍ണ്ണയം: സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നെന്ന് ഹൈക്കോടതി

29 March 2019 2:43 PM GMT
സംസ്ഥാനത്ത് എത്ര സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും, അതില്‍ 15 വര്‍ഷം കഴിഞ്ഞ എത്ര ബസുകള്‍ ഉണ്ടന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കണം.കേസ് ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും

സ്വകാര്യ ബസുകളില്‍ പരിശോധന നടത്താത്തതിന് ആര്‍ടിഒ ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

21 March 2019 2:40 PM GMT
ട്രിപ്പ് ഷീറ്റ്, ട്രിപ്പ് രജിസ്റ്റര്‍ എന്നിവ ഇപ്പോള്‍ തന്നെ ബസില്‍ നിന്നെടുത്തു ഹാജരാക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ സമയം വേണമെന്ന് ആര്‍ടിഒ ആവശ്യപ്പെട്ടത് കടുത്ത വിമര്‍ശനത്തിനിടയാക്കി. കാര്യങ്ങളെല്ലാം കൃത്യമായി എഴുതി ഹാജരാക്കാനാണോ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചു. അപകടകരമായി ഓടിച്ച വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്താണ് ആര്‍ടിഒയെ കോടതി ചോദ്യം ചെയ്തത്

ബസുകളുടെ കാലപരിധി ഇരുപത് വര്‍ഷമാക്കിയത് നിയമപരമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

21 March 2019 4:37 AM GMT
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് 15 വര്‍ഷത്തില്‍ നിന്നു 20 വര്‍ഷമായി കാലപരിധി ഉയര്‍ത്തിയത്. കേന്ദ്ര നിയമത്തിനു കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനും ഭേദഗതി ചെയ്യാനും സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചു; 24 ബസ് ജീവനക്കാര്‍ കുടുങ്ങി

22 May 2017 1:58 PM GMT
കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് സ്വകാര്യ ബസുകള്‍ ഓടിച്ച െ്രെഡവര്‍മാരടക്കം 24 സ്വകാര്യ ബസ് ജീവനക്കാര്‍ ഷാഡോ പോലീസിന്റെ പരിശോധനയില്‍ കുടുങ്ങി. സ്വകാര്യ...

സ്വകാര്യ ബസ്സുകള്‍ക്ക് വീണ്ടും പെര്‍മിറ്റ് നല്‍കിയത് ഓര്‍ഡിനന്‍സ് ഇറക്കാതെ

25 Oct 2015 7:25 PM GMT
സ്വന്തം പ്രതിനിധികോഴിക്കോട്: ഹൈക്കോടതി നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് വീണ്ടും...
Share it