Latest News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്   സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു
X

തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 3 ബുധനാഴ്ച) തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചതായി മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Next Story

RELATED STORIES

Share it