- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലവിലുള്ള എണ്ണ സ്റ്റോക്കുകള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് ജപ്പാന്‍
BY SVD24 March 2026 9:17 AM GMT

X
SVD24 March 2026 9:17 AM GMT
ടോക്കിയോ: ഈ മാസം അവസാനത്തോടെ രാജ്യം എണ്ണ സ്റ്റോക്കുകള്‍ പുറത്തിറക്കാന്‍ തുടങ്ങുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.
പെട്രോളിന്റെയും മറ്റ് എണ്ണ ഉല്‍പന്നങ്ങളുടെയും വിതരണത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story












