Latest News

അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരവൃത്തി നടത്തി; ഇറാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരവൃത്തി നടത്തി; ഇറാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
X
തെഹ്‌റാന്‍: ഇറാനിലെ ഷഹ്റൂദ് നഗരത്തില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

പ്രധാന സൈനിക, സുരക്ഷാ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ശത്രു രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it