You Searched For "Three arrested"

യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; മൂന്നുപേർ പിടിയിൽ

18 March 2024 5:29 AM GMT
ചെറായി: ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി മുനമ്പം പോലിസിനു കൈമാറി. ശ...

വ്യാജമരുന്ന് നിര്‍മാണം; യുപിയില്‍ മൂന്നുപേര്‍ പിടിയില്‍

3 March 2023 2:33 PM GMT
ലഖ്‌നോ: വ്യാജമരുന്ന് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നുപേരെ നോയിഡ പോലിസ് അറസ്റ്റ് ചെയ്തു. മാരിയണ്‍ ബയോറ്റെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ അതുല്‍...

മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയം തീയിട്ടുനശിപ്പിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

15 Feb 2023 2:33 AM GMT
ഭോപാല്‍: മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രൈസ്തവ ആരാധനാലയം തീയിട്ടു നശിപ്പിച്ച മൂന്നുപേര്‍ അറസ്റ്റിലായി. ഗോത്ര വിഭാഗക്കാര്‍ കൂടുതലായുള്ള സുഖ്താവ ജില്ലയില...

ഹരിദാസ് കൊലക്കേസ്;മൂന്ന് പേര്‍ അറസ്റ്റില്‍,ബിജെപി കൗണ്‍സിലറും കൊലയാളി സംഘത്തിലെന്ന് പോലിസ്

1 March 2022 5:45 AM GMT
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും,വാര്‍ഡ് കൗണ്‍സിലറുമായ കെ ലിജേഷും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു

ആലപ്പുഴയില്‍ കഞ്ചാവ് വേട്ട; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

17 Feb 2022 3:36 PM GMT
ആലപ്പുഴ: എട്ട് കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. ആലപ്പുഴ ഡാന്‍സാഫ് സ്‌ക്വാഡും മാരാരിക്കുളം പോലിസും സംയുക്തമായി ന...

പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ 27 കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയില്‍

6 Jan 2022 11:26 AM GMT
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ആര്‍പിഎഫ് െ്രെകം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ...

ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയില്‍

6 Jan 2022 9:00 AM GMT
മാനന്തവാടി: വയനാട്ടില്‍ ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയിലായി. പാല്‍ച്ചുരം പള്ളിക്കോണം സുനില്‍ (38), പാല്‍ച്ചുരം ചുറ്റുവിള പുത്തന്‍ വീട്ടില്‍ സി എസ്...

ഇതരസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

23 Dec 2021 10:45 AM GMT
ക്രൂരമായ മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനത്തില്‍ കുടല്‍...

എക്‌സൈസ്‌ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം മറിച്ചു വിറ്റു ; മൂന്നു പേര്‍ അറസ്റ്റില്‍

3 Aug 2021 11:29 AM GMT
അബ്ദുള്‍ റഫീക്ക് (31),അഫ്‌സല്‍ (32) ജിക്കു (29) എന്നിവരെയാണ് മറ്റൂരില്‍ നിന്നും കാലടി പോലിസ് അറസ്റ്റ് ചെയ്തത്

വില്‍പനയ്‌ക്കെത്തിച്ച വാറ്റുചാരായവും കര്‍ണാടക വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍

18 Jun 2021 4:42 AM GMT
പെരിന്തല്‍മണ്ണ: വില്‍പനയ്‌ക്കെത്തിച്ച വാറ്റുചാരായവും കര്‍ണാടക വിദേശ മദ്യവുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ആലിപ്പറമ്പ് വില്ലേജ് സ്വദേശി...

കോലിക്കര മുനീബ് വധം: മുഖ്യപ്രതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

13 Feb 2021 9:12 AM GMT
ചങ്ങരംകുളം: കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. കോല...

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പന; അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

23 Jan 2021 4:58 AM GMT
കരുവമ്പ്രം പുല്ലൂര്‍ ഉള്ളാട്ടില്‍ അബൂബക്കര്‍ (38), ചെവിട്ടന്‍ കുഴിയില്‍ സല്‍മാന്‍ഫാരിസ് (സുട്ടാണി- 35), കണ്ണിയന്‍ മുഹമ്മദ് ജംഷീര്‍ (31) എന്നിവരാണ്...

അനുമതിയില്ലാതെ നിലയ്ക്കലില്‍ കൊവിഡ് പരിശോധന; മൂന്നുപേര്‍ അറസ്റ്റില്‍

1 Jan 2021 12:46 AM GMT
തീര്‍ഥാടകരില്‍നിന്ന് 2,000 രൂപ ഈടാക്കിയാണ് ഇവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിവന്നത്.

മാനസികവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

27 Sep 2020 5:25 PM GMT
കണ്ണൂര്‍: മാനസിക വൈകല്യമുള്ള 22കാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ ...

ചാരായവാറ്റ്; ഇടുക്കിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

17 April 2020 12:57 AM GMT
അതിര്‍ത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവര്‍സംഘത്തിന്റെ വാറ്റ്. ലിറ്ററിന് 1,500 രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്.
Share it