- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേഹാസ്വാസ്ഥ്യം: പോളിങ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ ആശുപത്രിയില്‍
കോരാണി സ്വദേശി അരവിന്ദാക്ഷനെ (51) യാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിക്കിടെ അസ്വസ്ഥത തോന്നിയ ഉദ്യോസ്ഥരെ പോലിസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
BY SRF23 April 2019 12:39 PM GMT

X
SRF23 April 2019 12:39 PM GMT
തിരുവനന്തപുരം: അരുവിയോട് സെന്റ് തെരേസാസ് സ്‌കൂളിലെ പോളിങ് ഓഫിസറെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോരാണി സ്വദേശി അരവിന്ദാക്ഷനെ (51) യാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിക്കിടെ അസ്വസ്ഥത തോന്നിയ ഉദ്യോസ്ഥരെ പോലിസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളെ രണ്ടാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
നെയ്യാറ്റിന്‍കരയില്‍ വോട്ടു ചെയ്യാന്‍ നില്‍ക്കവെ കുഴഞ്ഞു വീണ വൃദ്ധനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കുഞ്ഞികൃഷ്ണന്‍ നാടാരെ (96) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story
RELATED STORIES
ഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMT