Latest News

കാറപകടത്തില്‍ എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു

കാറപകടത്തില്‍ എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു
X

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാര്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it