Latest News

പന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

പന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്
X

കോഴിക്കോട്: നാദാപുരം അരൂരില്‍ പന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. അരൂര്‍ യുപി സ്‌കൂളിനു സമീപം താഴെ പാറയ്ക്ക് താഴെ നാണുവിനാണ് പരിക്കേറ്റത്. വീട്ടില്‍നിന്നു കടയിലേക്ക് വരുന്നതിനിടയിലാണ് പന്നി ആക്രമിച്ചത്. നാണുവിന്റെ നെറ്റിക്കും കൈകാലുകള്‍ക്കുമാണ് പരിക്ക് പറ്റിയത്. അരൂര്‍ സിഎച്ച്‌സിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുറ്റിയാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it