ട്രെയിന്‍ തട്ടി ഗൃഹനാഥന് മരിച്ചു
പയ്യോളി ഭജനമഠം കാരേക്കാട് പള്ളിക്ക് സമീപം നല്ലോളി കുമാരന് (55) ആണ് മരിച്ചത്.
BY SRF9 Oct 2020 2:07 PM GMT
X
SRF9 Oct 2020 2:07 PM GMT
പയ്യോളി: ട്രെയിന്‍ തട്ടി ഗൃഹനാഥന് മരിച്ചു. പയ്യോളി ഭജനമഠം കാരേക്കാട് പള്ളിക്ക് സമീപം നല്ലോളി കുമാരന് (55) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി വീട്ടിലേക്ക് പോവുമ്പോള്‍ കാപ്പിരിക്കാടിന് സമീപം റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ ഏഴോടെയാണ് മൃതേദേഹം കണ്ടെത്തിയത്. പയ്യോളി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: പ്രേമ മക്കള്‍: ഷബിന്, വിബിന്. സഹോദരങ്ങള്‍: അരവിന്ദന്, ബാലകൃഷ്ണന്, അശോകന്, ദിനേശന്, പരേതനായ സദാനന്ദന്.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT