- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് 1496 കേസുകള്‍
BY RSN17 Sep 2020 6:33 PM GMT

X
RSN17 Sep 2020 6:33 PM GMT
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്ന് 1496 പേര്‍ക്കെതിരെ കേസെടുത്തു. 685 പേരാണ് അറസ്റ്റിലായത്. 57 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6192 സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 216 കേസുകളും തിരുവനന്തപുരം റൂററില്‍ 217 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയിലാകെ 171 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. 19 വാഹനങ്ങള്‍ പിടിച്ചെടുത്തു. കണ്ണൂരാണ് ഏറ്റവും കുറവ് കേസുള്ളത്. ഇവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരാളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
തൊപ്പി ധരിച്ചതിന് മുസ്ലിം യുവാവിനെ ഹിന്ദുത്വന് തല്ലിക്കൊന്നു
26 May 2025 1:58 AM GMTകണ്ടയ്നര്‍ എത്തുമോ ?തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിര്‍ത്താന്‍...
26 May 2025 1:41 AM GMTകാറും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്ന് പേര്‍ക്ക്...
26 May 2025 1:26 AM GMTഅറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു
26 May 2025 1:18 AM GMTവയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് പരിസമാപ്തി; സിറ്റിയും ചെല്‍സിയും...
25 May 2025 6:17 PM GMT