- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറബി ഒന്നാം ഭാഷയായി പഠിച്ച് ഫുള്‍ എ പ്ലസ്; ശ്രീപാര്‍വ്വതിയെ ആദരിച്ചു
BY NAKN26 Aug 2021 4:18 PM GMT

X
NAKN26 Aug 2021 4:18 PM GMT
പെരുമ്പാവൂര്‍: അഞ്ചാം ക്ലാസ്സ് മുതല്‍ അറബി ഒന്നാം ഭാഷയായി പഠിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച ഒക്കല്‍ എസ്എന്‍എച്ച്എസ്എസിലെ ശ്രീപാര്‍വ്വതി സലിമിനെ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി അവാര്‍ഡ് സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് എം എ ഹംസ, ജില്ലാ ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ നാസര്‍, ജില്ലാ ഭാരവാഹികളായ എം എ റെഷീദ് കുന്നുകര ,എന്‍ യു സുനീര്‍ , മുന്‍ ജില്ലാ പ്രസിഡന്റ് പി എം റഫീഖ്, വനിതാ വിങ് ജില്ല ട്രഷററും ശ്രീപാര്‍വ്വതിയുടെ അറബി അധ്യാപികയുമായ കെ എം ജസീന, മുന്‍ അറബി അധ്യാപിക ജമീല പങ്കെടുത്തു.
Next Story
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT