പൊന്നുരുക്കി സമരം നടത്തി
എ പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
BY NAKN10 July 2020 9:02 AM GMT

X
NAKN10 July 2020 9:02 AM GMT
മലപ്പുറം: ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിട്ടതിനെതിരെയും, മുഖ്യമന്ത്രിയും ആഭരണ നിര്‍മ്മാണ ലോബിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും കെപിസിസി ഒ.ബിസി ഡിപാര്‍ട്ട്‌മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി കലക്ടറേറ്റിനു മുമ്പില്‍ പൊന്നുരുക്കി സമരം നടത്തി.
എ പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ മണമ്മല്‍ ബാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് ആനക്കയം, ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, എം കെ മുഹസിന്‍, പ്രഭാകരന്‍ കോഡൂര്‍, ഷൗക്കത്ത് ഉപ്പൂടന്‍, കെ പി ശ്രീധരന്‍, ജംഷീര്‍ പാറയില്‍ സംസാരിച്ചു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT