ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇറാന് വിലക്ക് ഏര്‍പ്പെടുത്തി
BY NAKN24 April 2021 12:41 PM GMT
X
NAKN24 April 2021 12:41 PM GMT
ദുബയ്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.കെ, കാനഡ,ഹോങ് കോങ് ന്യൂസിലാന്‍ഡ്, യു.എ.ഇ, ഇന്തോനേഷ്യ, കുവൈത്ത്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങല്‍ നേരത്തെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ഫ്രാന്‍സ് നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുരുതെന്ന് അമേരിക്കയിലെ സെന്ര് ഫോര്‍ ഡിസീസ് കണ്ട്രോള് നിര്‍ദേശം നല്കി. ഇതിനിടെ, യു.എ.ഇയും യു.കെയും ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധം ഇന്ത്യന്‍ വിമാന കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുമെന്ന് റിപോര്‍ട്ടുണ്ട്. ഇന്ത്യയിലേക്കും യു.കെയിലേക്കുമുള്ള സര്‍വീസുകള്‍ തടയപ്പെടുന്നത് ഗള്‍ഫ് വിമാന കമ്പനികളേയും ബാധിക്കും.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT