- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ എം എ കൊച്ചി മാരത്തോണ്‍ ഞായറാഴ്ച
രാവിലെ ആറിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപത്തുനിന്നാരാംഭിക്കുന്ന മാരത്തോണ്‍ തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും. 5 കിലോമീറ്ററിന്റെയും 10 കിലോമീറ്ററിന്റെയും ദൈര്‍ഘ്യമുള്ള രണ്ട് കാറ്റഗറിയാണുള്ളത്. 5 കിലോമീറ്റര്‍ വിജയിക്ക് 8000 രുപയും, 10 കിലോമീറ്റര്‍ വിജയിക്ക് 10000 രുപയും, റണ്ണറപ്പ്മാര്‍ക്ക് യഥാക്രമം 4000, 5000 രുപ പ്രൈസ് മണി ഉണ്ടാകും. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും മെഡല്‍ ലഭിക്കും

കൊച്ചി : ലോക ആരോഗ്യദിനമായ ഞായറാഴ്ച കൊതുക് രഹിത കൊച്ചി എന്ന ആശയത്തിന് ഊന്നല്‍ നല്‍കി ഐ എം എ കൊച്ചി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. രാവിലെ ആറിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപത്തുനിന്നാരാംഭിക്കുന്ന മാരത്തോണ്‍ തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും. 5 കിലോമീറ്ററിന്റെയും 10 കിലോമീറ്ററിന്റെയും ദൈര്‍ഘ്യമുള്ള രണ്ട് കാറ്റഗറിയാണുള്ളത്. 5 കിലോമീറ്റര്‍ വിജയിക്ക് 8000 രുപയും, 10 കിലോമീറ്റര്‍ വിജയിക്ക് 10000 രുപയും, റണ്ണറപ്പ്മാര്‍ക്ക് യഥാക്രമം 4000, 5000 രുപ പ്രൈസ് മണി ഉണ്ടാകും. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും മെഡല്‍ ലഭിക്കും.14 പീക്‌സിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. സുംബ ഡാന്‍സിന്റെ അകമ്പടിയോടുകൂടിയ വാം അപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മാരത്തോണില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രാവിലെ 5.30ന് സ്റ്റേഡിയത്തില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ഐ എം എ സ്‌പോര്‍ട്ട്‌സ് വിങ്ങ് കണ്‍വീനര്‍ ഡോ.വിനോദ് പദ്മനാഭന്‍, കൊച്ചി ഐ എം എ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















