Latest News

കുവൈത്തില്‍ മെയ് 10 മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ കര്‍ഫ്യു

കുവൈത്തില്‍ മെയ് 10 മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ കര്‍ഫ്യു
X

കുവൈത്തത് സിറ്റി: കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്തി. മെയ് 10 മുതല്‍ മെയ് 30 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈകീട്ട് നടന്ന അടിയന്തിര മന്ത്രി സഭായോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. രാജ്യത്ത് കൊറോണ വൈറസ് ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it