ഭരണഘടന വിരുദ്ധ പ്രസ്താവന: സജി ചെറിയാനെതിരെ രാജ്യദ്രോഹക്കേസെടുത്തു ജയിലിലടക്കണം : എസ്ഡിപിഐ
സജി ചെറിയാന്റെ നിയമസഭാമംഗത്വം റദ്ദാക്കണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി ആവശ്യപ്പെട്ടു
BY TMY6 July 2022 1:41 PM GMT
X
TMY6 July 2022 1:41 PM GMT
ആലുവ : ഭരണഘടന വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രാജ്യദ്രോഹക്കേസെടുത്ത് ജയിലില്‍ അടക്കണമെന്നും കേവലം രാജിക്കപ്പുറം അദ്ദേഹത്തിന്റെ നിയമസഭാമംഗത്വം റദ്ദാക്കണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി ആവശ്യപ്പെട്ടു.
ആലുവയില്‍ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്,ഷമീര്‍ മാഞ്ഞാലി,ലത്തീഫ് കെ എം,ബാബു വേങ്ങൂര്‍, കെ എ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്,നാസര്‍ എളമന, സുധീര്‍ എലൂക്കര, ആലുവ മണ്ഡലം പ്രസിഡന്റ് നൗഷാദ് തുരുത് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര് ഇരച്ചുകയറി; സംഘര്ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ. വനിതാ കോളജില് സംഘര്ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT