- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക കോണ്‍ഗ്രസ് മേധാവി ശിവകുമാറിനെ ഇ ഡി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്തു.
സെന്‍ട്രല്‍ ഡല്‍ഹിയിലെ എ പി ജെ അബ്ദുള്‍ കലാം റോഡിലെ ഓഫിസിലാണ് ശിവകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് ഇ ഡി അദ്ദേഹത്തിന് നോട്ടിസ് നല്‍കിയത്. ഇ ഡി ചുമത്തുന്ന രണ്ടാമത്തെ കേസാണ് ഇത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ 2020ല്‍ കേസെടുത്തിരുന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കിയില്ല.
74.93 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസാണ് ഇദ്ദേഹത്തിനെതിരേയുള്ളത്.
'ഭാരത് ജോഡോ യാത്രയ്ക്കും നിയമസഭാ സമ്മേളനത്തിനും ഇടയില്‍ ഇ ഡി വീണ്ടും എനിക്ക് സമന്‍സ് അയച്ചു. സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നാല്‍ ഹാജരാവാന്‍ ആവശ്യപ്പെടുന്ന സമയം നിശ്ചയിച്ചത് എന്നെ ഉപദ്രവിക്കുന്നതിന്റെ ഭാഗമാണ്. എന്റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാണ് ഇത്'- സെപ്തംബര്‍ 15ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















