ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.
BY SRF23 Oct 2021 4:50 AM GMT

X
SRF23 Oct 2021 4:50 AM GMT
ചെന്നൈ: പ്രശസ്ത സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.
1948ലാണ് ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ കല്യാണിയമ്മാള്ക്ക് അപ്പോള്‍ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂര്‍ത്തിയുടെ സംഗീതപരിപാടികള്‍, അഭിമുഖങ്ങള്‍, റെക്കോര്‍ഡിങ് തുടങ്ങിയവയുടെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നു. സംഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂര്‍ത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളാണ് ഏറ്റുവാങ്ങിയത്.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT