കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിച്ചു
BY BSR31 Oct 2020 11:10 AM GMT
![കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിച്ചു കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിച്ചു](https://www.thejasnews.com/h-upload/2020/10/31/127961-wayanad.jpg)
X
BSR31 Oct 2020 11:10 AM GMT
കല്‍പ്പറ്റ: ചികില്‍സയിലിരിക്കെ കൊവിഡ് രോഗി ആശുപതിയിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മീനങ്ങാടി എലത്തില്‍കുഴിയില്‍ പൗലോസാ(72)ണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ന്യുമോണിയ, ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൗലോസിനെ ഈ മാസം 27നാണ് മാനന്തവാടി ജില്ലാശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാര്‍ഡിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് അധികൃതര്‍ പറഞ്ഞു. മൃതദേഹംമീനങ്ങാടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ പള്ളി സെമിത്തേരിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.ഭാര്യ: സാറാമ്മ. മക്കള്‍: ഷാജി, മോളി മരുമകള്‍: വിജി.
Covid patient collapsed and died in hospital
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT