രാജ്യത്ത് 2,85,914 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനം
BY BRJ26 Jan 2022 4:47 AM GMT
X
BRJ26 Jan 2022 4:47 AM GMT
ന്യഡല്‍ഹി; രാജ്യത്ത് 2,85,914 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ 5.55 ശതമാനമാണ് സജീവ രോഗികളെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
രാജ്യത്തെ സജീവ രോഗികള്‍ 22,23,018ആയി. മന്ത്രാലയത്തിന്റെ മെഡിക്കല്‍ ബുള്ളറ്റിന് പ്രകാരം രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.33 ശതമാനവുമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.23 ശതമാനമാണ്. 2,99,073 പേര് രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,73,70,971 ആയി.
കഴിഞ്ഞ ദിവസം 665 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ 72.05 കോടി കൊവിഡ് പരിശോധനകള്‍ നടന്നു. കഴിഞ്ഞ ദിവസം 17,69,745 പേരെ പരിശോധിച്ചു.
രാജ്യത്ത് ഇതുവരെ 163.58 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT