തളിപ്പറമ്പില്‍ കൊവിഡ് മരണം
BY NAKN1 Oct 2020 6:49 AM GMT
X
NAKN1 Oct 2020 6:49 AM GMT
തളിപ്പറമ്പ്: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു. കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില് ഭരതന്(75)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരാഴ്ച്ചയോളമായി ചികില്‍സയിലായിരുന്നു. ഭാര്യ: പരേതയായ സുലോചന. മക്കള്‍: സുമിത, സുജിത്ത്, സജിത്ത്, ബാബു. മരുമക്കള്‍: പ്രഭാകരന്, സൗമ്യ, സിനൂജ, ഗില്‍ന, സഹോദരങ്ങള്‍: ലീല, രവീന്ദ്രന്, ശശി, ശൈലജ പരേതരായ ദാസന്, കൃഷ്ണന്, മോഹനന്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT