Latest News

കൊവിഡ്: കുവൈത്തില്‍ 2 മരണം

കൊവിഡ്: കുവൈത്തില്‍ 2 മരണം
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 868ആയി. 337 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നേ കാല്‍ ലക്ഷം കവിഞ്ഞു 140393 ആയി. 670പേര്‍ ഇന്ന് രോഗ മുക്തരായി. ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 6677 ആയി കുറഞ്ഞു.

Next Story

RELATED STORIES

Share it