Latest News

തൃശൂരില്‍ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി; ആറുപേര്‍ക്ക് പരിക്ക്

തൃശൂരില്‍ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി; ആറുപേര്‍ക്ക് പരിക്ക്
X

തൃശൂര്‍: ചുങ്കത്ത് നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടല്‍ ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8.40നായിരുന്നു അപകടം. ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്.

Next Story

RELATED STORIES

Share it