എംഎല്‍എയ്‌ക്കെതിരായ ജാതി അധിക്ഷേപ കേസ്; പരാതിക്കാരിക്കെതിരേയും കേസ്
BY NSH17 Dec 2022 10:15 AM GMT

X
NSH17 Dec 2022 10:15 AM GMT
ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ യുവതിക്കെതിരേയും പോലിസ് കേസെടുത്തു. എംഎല്‍എയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ജിഷയ്‌ക്കെതിരേയാണ് കേസെടുത്തത്. അതേസമയം, യോഗത്തിന് മുമ്പേ തന്നെ എംഎല്‍എ അസഭ്യം പറഞ്ഞെന്നാണ് ജിഷ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ അധിക്ഷേപിച്ചു. ചുമലില്‍ പിടിച്ച് തള്ളിയെന്നും മൊഴിപ്പകര്‍പ്പിലുണ്ട്. യോഗം തുടങ്ങിയപ്പോള്‍ പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയിലിരുന്നു. മണ്ഡലത്തിന് പുറത്തുള്ളവര്‍ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും തുടര്‍ന്ന് എംഎല്‍എ ചുമലില്‍ പിടിച്ചുതള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
Next Story
RELATED STORIES
മണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT