Latest News

കൊടക്കാട്ട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരുക്ക്

കൊടക്കാട്ട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരുക്ക്
X

പരപ്പനങ്ങാടി: കൊടക്കാട്ട് വെച്ച് ഇന്നലെ രാവിലെ ബൈക്ക് മതിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരൂര്‍ കോലൂ പാലം കടവത്ത് മുഹമ്മദ് ജംഷീര്‍ (22)മരിച്ചത്. താനൂര്‍ ചെറുപേട്ടയില്‍ അന്‍സാര്‍ (23) നെ പരുക്കുകളോടെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബ്ദുല്‍ ഖാദര്‍ സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംഷീര്‍. സഹോദരങ്ങള്‍:മുഹമ്മദ്‌റമീസ് (ഷാര്‍ജ), മുഹമ്മദ് റിയാസ്, ഫാതിമ ഫര്‍സാന.

Next Story

RELATED STORIES

Share it