- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി
പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.
BY SRF28 Oct 2020 1:18 PM GMT

X
SRF28 Oct 2020 1:18 PM GMT
തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ പരാതിയില്‍ വിജിലന്‍സ് ക്വിക് വെരിഫിക്കേഷന് ആരംഭിച്ചു. പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി. കവടിയാറിലെ ഹഫീസിന്റെ ഓഫിസില്‍ വച്ചാണ് വിവരം ശേഖരിച്ചത്. സിഐ മുകേഷിന്റെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു മണിക്കൂറോളം വിജിലന്‍സ് മൊഴിയെടുത്തു.
Next Story
RELATED STORIES
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
2 Jun 2025 3:15 PM GMTഗ്ലെന്‍ മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു
2 Jun 2025 3:07 PM GMTമുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ബിജെപി നേതാവ്
2 Jun 2025 2:32 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMTകൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
2 Jun 2025 2:13 PM GMTകടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട രണ്ടു യുവാക്കളെ കാണാതായി;...
2 Jun 2025 2:09 PM GMT