അസമില്‍ 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 157
BY BRJ20 May 2020 1:07 AM GMT
X
BRJ20 May 2020 1:07 AM GMT
ഗുവാഹത്തി: സംസ്ഥാനത്തെ സുപ്രധാന ക്വാറന്റീന് സെന്ററുകളിലൊന്നായ സരുസജായില് മൂന്നു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 157 ആയി.
''സംസ്ഥാനത്ത് ഇപ്പോള്‍ 110 പേര് കൊവിഡ് രോഗം ബാധിച്ച് ആശുപത്രിയിലുണ്ട്. 43 പേര് ഇതുവരെ രോഗവിമുക്തി നേടുകയോ സംസ്ഥാനം വിടുകയോ ചെയ്തു. അസമില്‍ ഇതുവരെ 4 പേര് രോഗം ബാധിച്ച് മരിച്ചു''- അസം ആരോഗ്യമന്ത്രി ഹിമാന്ദ ബിശ്വാ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറവ് രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഇത്.
ഇന്ത്യയില്‍ ഇതുവരെ 1,01,139 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടുണ്ട്. 39,174 പേര് രോഗവിമുക്തി നേടി ആശുപത്രി വിട്ടു.
നിലവില്‍ രാജ്യത്ത് 58,802 പേര് രോഗികളായി ആശുപത്രിയില്‍ കഴിയുന്നുണ്ട്. 3,163 പേര് രോഗം ബാധിച്ച് മരിച്ചു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT