- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസ്പിഡോസ്‌പെര്‍മ ഓക്സിജന്‍ നല്‍കുന്നതിന് പകരമല്ലെന്ന് ഹോമിയോപ്പതി ഡയറക്ടര്‍
BY BRJ26 May 2021 1:38 AM GMT

X
BRJ26 May 2021 1:38 AM GMT
തിരുവനന്തപുരം: ശ്വാസംമുട്ടൽ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ആസ്പിഡോസ്പെർമ ഉപയോഗിക്കുന്നുവെന്നതുകൊണ്ട് ഓക്‌സിജനു പകരമായി ഇതു ഉപയോഗിക്കാം എന്നർഥമില്ലെന്ന് ഹോമിയോപ്പതി ഡയറക്ടർ അറിയിച്ചു.
ഓക്‌സിജൻ നൽകേണ്ടവർക്ക് ഓക്‌സിജൻ നൽകുക തന്നെ വേണം. സസ്യജന്യമായ മരുന്നായ ആസ്പിഡോസ്പെർമ പ്രധാനമായും ശ്വാസകോശ രോഗങ്ങളുടെ മുക്തിക്കാണ് ഉപയോഗിക്കുന്നത്. ശ്വസനകേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കാൻ കഴിവുള്ള മരുന്ന് രോഗാവസ്ഥ മൂലം രക്തത്തിലേക്ക് ഓക്‌സിജൻ ആഗിരണം ചെയ്യാനുള്ള താത്കാലിക തടസ്സങ്ങളെ മാറ്റും. എന്നാൽ, ഹോമിയോപ്പതി ശാസ്ത്രശാഖയിൽ ലക്ഷണശാസ്ത്രം അനുസരിച്ചും ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചുമാണ് മരുന്നിന്റെ ഡോസും പൊട്ടൻസിയും നിശ്ചയിക്കുന്നത്. അതുകൊണ്ട് വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഡയറക്ടർ വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















