- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡ് മാര്‍ഗം മസ്‌കത്ത് വിമാനത്താവളത്തിലേക്ക് യാത്ര;12 മണിക്കൂര്‍ മുന്‍പ് അതിര്‍ത്തിയില്‍ എത്തണമെന്ന് ഒമാന്‍ എയര്‍

മസ്‌കത്ത്: റോഡ് മാര്‍ഗം അതിര്‍ത്തി കടന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി ഒമാന്‍ എയര്‍. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന അധിക സമയവും കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 12 മണിക്കൂര്‍ മുന്‍പെങ്കിലും അതിര്‍ത്തിയില്‍ എത്തിചേരണമെന്ന് എയര്‍ലൈന്‍ അറിയിച്ചു
വിമാന സര്‍വീസുകള്‍ക്ക് നേരിടുന്ന തടസ്സങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുന്നതിനായി ഒമാന്‍ എയറും സലാം എയറും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ്സ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. ജിസിസി മേഖലയിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റോഡ് മാര്‍ഗം ഉപയോഗിച്ചുള്ള ഈ ബദല്‍ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് സമയബന്ധിതമായി അതിര്‍ത്തിയിലെത്തുകയും ആവശ്യമായ യാത്രാ രേഖകള്‍ ഒരുക്കിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















