Latest News

മെക്‌സിക്കോയില്‍ നടക്കുന്ന ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേഓഫുകളില്‍ ഇറാഖിന്റെ പങ്കാളിത്തത്തില്‍ ആശങ്ക

മെക്‌സിക്കോയില്‍ നടക്കുന്ന ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേഓഫുകളില്‍ ഇറാഖിന്റെ പങ്കാളിത്തത്തില്‍ ആശങ്ക
X

മെക്‌സിക്കോ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലമുണ്ടായ യാത്രാ കുഴപ്പങ്ങള്‍ കാരണം, മെക്‌സിക്കോയില്‍ നടക്കുന്ന ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേഓഫുകളില്‍ ഇറാഖിന്റെ പങ്കാളിത്തം ആശങ്കയില്‍.

ലോകകപ്പ് യോഗ്യതയ്ക്കായി മാര്‍ച്ച് 31 ന് മോണ്ടെറിയില്‍ ബൊളീവിയയും സുരിനാമും തമ്മിലുള്ള മല്‍സരത്തിലെ വിജയികളുമായി ഇറാഖികള്‍ കളിക്കുമെന്നാണ് റിപോര്‍ട്ട്. പക്ഷേ എല്ലാവരെയും മെക്‌സിക്കോയിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ലെന്ന് ആശങ്കയുണ്ട്. നിലവില്‍ അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇറാഖ് വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it