ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
BY NAKN26 Feb 2021 2:16 PM GMT

X
NAKN26 Feb 2021 2:16 PM GMT
കുറ്റ്യാട്ടൂര്‍ (കണ്ണൂർ): ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക് മരിച്ചു. ഏച്ചൂരിലെ പരേതയായ ഉപ്പാച്ചി കോരന്‍ - ജാനകി ദമ്പതികളുടെ മകന്‍ കെ.രാജീവന്‍ (കോര്‍ജാന്‍ ടയെസ് വടുവൻകുളം, ഗോപാലൻ പീടിക) ആണ് മരണപ്പെട്ടത്. 49 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കാറില്‍ യാത്ര ചെയ്യവേ കാറിന് തീ പിടിച്ചു ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ഫാതർ മുള്ളര്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ദീപ. മക്കള്‍ തേജാലക്ഷ്മി (സി.എ വിദ്യാര്‍ഥിനി, ലക്ഷ്യ, കണ്ണൂര്‍), സ്വാദിൽ (കൂടാളി ഹയര്‍ സെക്കന്‍ന്ററി സ്കൂൾ വിദ്യാർത്ഥി). സഹോദരങ്ങൾ: ഓമന, നന്ദിനി, പുഷ്പജ, സുരേഷ്ബാബു, ശോഭന സുകുമാരന്‍, ഉത്തമൻ.
Next Story
RELATED STORIES
ഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
8 Aug 2022 1:58 AM GMTസംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ന്യൂനമര്‍ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു;...
8 Aug 2022 12:56 AM GMTസ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഇടുക്കിയില്‍...
7 Aug 2022 5:11 PM GMT