രചയിതാവിന്റെ അനുമതിയില്ലാതെ കവിത സംപ്രേഷണം ചെയ്തതിന് എട്ടര ലക്ഷത്തോളം രൂപ പിഴ
BY NAKN9 Jan 2021 2:51 PM GMT

X
NAKN9 Jan 2021 2:51 PM GMT
റിയാദ്: രചയിതാവിന്റെ അനുമതിയില്ലാതെ കവിത സംപ്രേഷണം ചെയ്തത സൗദി ചാനലിന് വന്‍ തുക പിഴ ചുമത്തി. 43000 രൂപയാണ് (എട്ടര ലക്ഷത്തോളം രൂപ) സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി രചയിതാവിന്റെ പരാതിയില്‍ ചാനലിനെതിരേ പിഴയിട്ടത്. ഇതില്‍ 40000 റിയാല്‍ രചയിതാവിന് നഷ്ടപരിഹാരമായി ലഭിക്കും. പൊതു അവകാശ കേസിലാണ് ബാക്കി 3000 റിയാല്‍ പിഴ ചുമത്തിയത്.
Next Story
RELATED STORIES
കോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMTബുള്‍ഡോസര്‍ നടപടി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളുടെ...
12 Aug 2022 5:54 AM GMTനരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ നിതീഷിന്...
11 Aug 2022 1:03 PM GMT