Top

You Searched For "saudi arabia "

നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യയില്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അവസരം

30 July 2021 6:25 AM GMT
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്‍മാരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്...

റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം വിലക്ക്: നിലപാട് കടുപ്പിച്ച് സൗദി

27 July 2021 5:36 PM GMT
ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ: സൗദി അറേബ്യയുടെ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

19 July 2021 5:23 AM GMT
ജനീവ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് സുരക്ഷ ഒരുക്കിയ സൗദി അറേബ്യയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ചീഫ...

സൗദിയില്‍ പെട്രോള്‍ വില നിര്‍ണയിച്ചു; ഇനി മുതല്‍ അധികവില സര്‍ക്കാര്‍ വഹിക്കും

10 July 2021 6:20 PM GMT
ഇനി മുതല്‍ ജൂണ്‍ മാസത്തെ വിലയായിരിക്കും പരിഗണിക്കുക. ഇതിനേക്കാള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക്കി തുക സര്‍ക്കാര്‍ വഹിക്കും.

മാസപ്പിറവി ദൃശ്യമായില്ല; സൗദിയില്‍ ബലിപെരുന്നാള്‍ 20ന്

9 July 2021 5:09 PM GMT
ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രിം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി സുപ്രിം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

യുഎഇ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി

3 July 2021 6:05 PM GMT
യുഎഇ, വിയറ്റ്‌നാം, എത്യോപ്യ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം.

എത്യോപ്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി സൗദിയില്‍ വിലക്ക്

3 July 2021 6:01 AM GMT
ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെയും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെയും പശ്ചാത്തലത്തില്‍ എതോപ്യ, യുഎഇ, വിയറ്റ്‌നാം, അഫ്ഗാനിസ്ത...

സൗദി അറേബ്യയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തി

22 Jun 2021 1:56 AM GMT
റിയാദ്: സൗദി അറേബ്യയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തി. പുതുതായി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കും കാലാവധി അ...

പുരുഷ രക്ഷിതാവില്ലാതെ ഒറ്റക്ക് താമസിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി സൗദി

11 Jun 2021 7:36 AM GMT
ശരീഅ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 169 ബി വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായ അവിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളുടെ ഉത്തരവാദിത്തം പുരുഷ രക്ഷകര്‍ത്താവിനായിരുന്നു. എന്നാല്‍, ഇത് റദ്ദാക്കി പകരം പുതിയ നിയമ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്.

പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി

11 Jun 2021 4:32 AM GMT
ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്.

ഹജ്ജ് 2021: വിദേശ തീര്‍ഥാടകരെ ഇത്തവണയും വിലക്കുന്നത് സൗദിയുടെ പരിഗണനയില്‍

3 Jun 2021 6:21 PM GMT
റിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും പുതിയ വകഭേദങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും വിദേശ തീര്‍ത്ഥാടകരെ ഹജ്ജി...

ഇന്ത്യയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

30 May 2021 10:19 AM GMT
മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.

11 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി; ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും

29 May 2021 12:17 PM GMT
ഞായര്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 11 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനം അനുവദിക്കും.

സൗദിയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയവരുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കും; സന്ദര്‍ശന വിസ കാലാവധിയും നീട്ടും

24 May 2021 4:09 PM GMT
റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി എന്നിവ സൗജന്യമായി പുതുക്കിക്കൊടുക്കും. സന്ദര്‍ശന വിസയുടെ കാലാവധിയും...

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

22 May 2021 6:07 PM GMT
തിരുവനന്തപുരം ഭഗവതിനട പൂങ്കോട് മേലേകുഞ്ഞുവീട് പ്രകാശന്‍ (57) ആണ് മരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സൗദി; ബഹ്‌റയ്‌നില്‍ കുടുങ്ങിയത് ആയിരത്തോളം മലയാളികള്‍

21 May 2021 2:42 PM GMT
മനാമ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന സൗദി അറേബ്യയുടെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് ബഹ്‌റയ്‌നില്‍ ആയിരത്തോളം മലയാളികള്‍ ...

സൗദിയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍മാരിലൊരാളായ ഡോ. ഐഷാബി നിര്യാതയായി

20 May 2021 5:10 PM GMT
അര്‍ബുദ ബാധിതയായിരുന്ന അവര്‍ ബംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയസ്തംഭനം മൂലം ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

സൗദിയില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച ആയിരിക്കുമെന്ന് പ്രവചനം

11 May 2021 8:09 AM GMT
ജിദ്ദ: സൗദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ മെയ് 13ന് വ്യാഴാഴ്ചയായിരിക്കുമെന്ന് പ്രവചനം. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസ...

'തങ്ങളാല്‍ ആവുന്നത് ചെയ്യും'; സൗദിയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ച് ഇറാന്‍

10 May 2021 2:18 PM GMT
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രണ്ട് പ്രബല മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരഹരിക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും താല്‍പ്പര്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പ്രതിവാര ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദിയില്‍ തൊഴിലിടങ്ങളില്‍ പ്രവേശനത്തിനു കൊവിഡ് വാക്സിന്‍ നിര്‍ബന്ധം

7 May 2021 3:01 AM GMT
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലിടങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി തൊഴില്‍ മാനവശേഷി സാമൂഹിക വികസനമന്ത്രാലയം. രാജ്യത്തെ പൊതു, സ്വക...

വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ഹജ്ജിന് വിലക്ക്

6 May 2021 11:49 AM GMT
സൗദിയില്‍ കൊവിഡ് വ്യാപനം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ സൗദി അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

വാക്‌സിനെടുത്തവര്‍ക്ക് യാത്ര നിയന്ത്രണം നീക്കാനൊരുങ്ങി സൗദി

3 May 2021 10:05 AM GMT
സൗദി പൗരന്മാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശത്തേക്ക് പോവാനുണ്ടായിരുന്നു വിലക്കാണ് ഇപ്പോള്‍ നീക്കുന്നത്.

തുര്‍ക്കി സ്‌കൂളുകള്‍ അടച്ച് പൂട്ടാനൊരുങ്ങി സൗദി

30 April 2021 6:43 AM GMT
തബൂക്ക്, റിയാദ്, തായ്ഫ്, ജിദ്ദ പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ ദമ്മാമിലെയും അബ്ഹയിലെയും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തീരുമാനത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരെ അറിയിച്ചതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

26 April 2021 8:39 AM GMT
കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ചൈത്രം ഹൗസില്‍ പ്രകാശ് (58) ആണ് ജുബൈലില്‍ മരിച്ചത്.

സൗദിയുമായി ഔദ്യോഗിക ചര്‍ച്ചക്ക് തയാര്‍: ഇറാന്‍

20 April 2021 7:00 AM GMT
അടുത്തിടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ഇരു രാഷ്ട്രങ്ങളും രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്.

ശത്രുക്കളെ സഹായിച്ചെന്ന്; സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയരാക്കി

11 April 2021 2:58 AM GMT
റിയാദ്: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയരാക്കി.പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യ...

കൊവിഡ്: സൗദിയില്‍ ഇന്ന് എട്ടുമരണം; 783 പേര്‍ക്ക് കൂടി രോഗം

7 April 2021 1:38 PM GMT
ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,719 ആയ...

റമദാന്‍: സൗദിയില്‍ ജോലി സമയം പുനക്രമീകരിച്ചു

30 March 2021 4:45 AM GMT
ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മില്‍ ഒരു മണിക്കൂറിന്റെ അന്തരം നിര്‍ണയിച്ചിട്ടുണ്ട്.

ഹൂഥി ആക്രമണം: ജിസാനില്‍ പെട്രോളിയം ടെര്‍മിനലിന് തീപ്പിടിച്ചു

26 March 2021 4:14 AM GMT
ജിസാനു പുറമെ സൗദിയിലെ മറ്റിടങ്ങളിലും ഹൂഥികള്‍ ആക്രമണം നടത്തി. ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളും ഹൂത്തി ഭീകരര്‍ ലക്ഷ്യമാക്കിയതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു

യമനില്‍ വെടിനിര്‍ത്തല്‍ പദ്ധതി മുന്നോട്ട് വച്ച് സൗദി

23 March 2021 2:05 PM GMT
ഹൂഥികള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഹൂതി വിമത നിയന്ത്രത്തിലുള്ള യമന്‍ തലസ്ഥാനമായ സന്‍ആയിലെ പ്രധാന വിമാനത്താവളം തുറക്കാനുള്ള അനുമതിയും അതില്‍ ഉള്‍പ്പെടുന്നു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി; റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

6 March 2021 7:04 AM GMT
യാത്രാവിലക്ക് സംബന്ധിച്ച് പുതിയ അറിയിപ്പിലും പരാമര്‍ശമില്ല

കൊവിഡ്: സൗദിയില്‍ മരണസംഖ്യ 6,500 ആയി; 12 പള്ളികള്‍ കൂടി അടച്ചു

1 March 2021 4:24 PM GMT
റിയാദ്: കൊവിഡ് മഹാമാരി കാരണം സൗദി അറേബ്യയില്‍ മരിച്ചവരുടെ എണ്ണം 6,500 ആയി. 24 മണിക്കൂറിനിടെ ആറു കൊറോണ രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച...

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

28 Feb 2021 1:26 PM GMT
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍.

സൗദിയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിത ഐഷ അല്‍ മുഹാജിരി അറസ്റ്റില്‍

16 Feb 2021 11:03 AM GMT
മക്കയിലെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ ക്ലാസ് നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ഇന്ത്യയില്‍നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ്: സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കാന്തപുരം കത്തയച്ചു

9 Feb 2021 6:50 PM GMT
സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോള്‍. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സൗദിയില്‍ തൊഴിലിന് പോവുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്നത്.

ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

2 Feb 2021 6:45 PM GMT
റിയാദ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. സൗദി പൗരന്മാര്‍, ന...
Share it