യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14കാരന്‍ അറസ്റ്റില്‍
BY BRJ6 July 2020 7:05 PM GMT

X
BRJ6 July 2020 7:05 PM GMT
നോയ്ഡ: 12വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം.
പരസ്പരം അടുത്തറിയാവുന്നവരാണ് രണ്ടു പേരുമെന്ന് പോലിസ് പറഞ്ഞു.
ജൂലൈ നാലിനാണ് സംഭവം നടന്നത്. അതിനു ശേഷം പ്രതി തൊട്ടടുത്ത വത്തിലേക്ക് ഒളിവില്‍ പോയെന്ന് ഡപ്യൂട്ടി കമ്മീഷണര്‍(വുമണ്‍ സെല്‍) വന്ദന ശുക്ല പറഞ്ഞു.
പ്രതിക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ തുടരുന്നതായും ഡിസിപി പറഞ്ഞു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT