Latest News

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കി.ഗ്രാം സ്വര്‍ണം പിടികൂടി

ഫ്‌ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കി.ഗ്രാം സ്വര്‍ണം പിടികൂടി
X

കരിപ്പൂര്‍: വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കി.ഗ്രാം സ്വര്‍ണം പിടികൂടി. ഫ്‌ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കൂടാതെ ദുബയില്‍ നിന്നെത്തിയ കുറ്റിയാടി സ്വദേശിയില്‍ നിന്ന് 450 ഗ്രാം സ്വര്‍ണം പിടിച്ചു. കസ്റ്റംസ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Next Story

RELATED STORIES

Share it