Districts

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ചെമ്മാണിയോട് പുത്തന്‍പള്ളിയിലെ കല്ലിയന്‍ ശംസീര്‍ അലി (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പട്ടിക്കാട് കമാനത്ത് വെച്ച് സ്‌കൂട്ടര്‍ അപകടത്തില്‍പെടുകയായിരുന്നു.

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
X

പെരിന്തല്‍മണ്ണ: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മാണിയോട് പുത്തന്‍പള്ളിയിലെ കല്ലിയന്‍ ശംസീര്‍ അലി (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പട്ടിക്കാട് കമാനത്ത് വെച്ച് സ്‌കൂട്ടര്‍ അപകടത്തില്‍പെടുകയായിരുന്നു.

കല്ലിയന്‍ ഹൈദര്‍-സക്കീന ദമ്പതികളുടെ മകനാണ്. സദീദ സഹോദരി. മേലാറ്റൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. കബറടക്കം നാളെ. ചെമ്മാണിയോട് പുത്തന്‍ പള്ളി മഹല്ലില്‍ നടക്കും.

Next Story

RELATED STORIES

Share it