In Quest

മലപ്പുറം ജില്ലാ വിഭജനം: എതിര്‍ക്കുന്നതാര്?

X

മലപ്പുറം ജില്ലയിലെ അത്ര ജനസംഖ്യയില്ലാത്ത സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നിട്ടും ജില്ലാവിഭജനത്തെ എതിര്‍ക്കുന്നവര്‍ ജനവിരുദ്ധരാണെന്നു മനസ്സിലാക്കണം. ജില്ല വിഭജിച്ചാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടുമെന്നു പറയുന്നത് മലപ്പുറത്തിന്റെ സാമുദായിക ഐക്യത്തെ താറടിക്കുന്നവരാണ്.



Next Story

RELATED STORIES

Share it