Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇസ്രായേല്‍ ലക്ഷ്യമിട്ടത് അലി ലാരിജാനിയെ

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇസ്രായേല്‍ ലക്ഷ്യമിട്ടത് അലി ലാരിജാനിയെ
X

തെഹ്‌റാന്‍: ഇറാനിലെ ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ഇസ്രായേല്‍ ലക്ഷ്യമിട്ടെന്ന് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യം വച്ചത് അദ്ദേഹത്തെയായിരുന്നു. മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

Next Story

RELATED STORIES

Share it