Latest News

ഹോര്‍മുസ് കടലിടുക്കിലേക്ക് സൈനിക കപ്പലുകള്‍ അയയ്ക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍

ഹോര്‍മുസ് കടലിടുക്കിലേക്ക് സൈനിക കപ്പലുകള്‍ അയയ്ക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍
X

ന്യൂഡല്‍ഹി: സൈനിക കപ്പലുകളുടെ അകമ്പടിയോടെ ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകള്‍ അയയ്ക്കുന്നത് ശാശ്വതമോ പൂര്‍ണ്ണമായും സുരക്ഷിതമോ ആയ ഒരു പരിഹാരമല്ലെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ മേധാവി ആര്‍സെനിയോ ഡൊമിംഗ്വസ് പറഞ്ഞു.

സൈനിക കപ്പലുകളുടെ സാന്നിധ്യം അപകടസാധ്യത കുറയ്ക്കുമെങ്കിലും പൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര കപ്പലുകളും നാവികരും ഇപ്പോഴും അപകടത്തിലായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it